അഴിമുഖം പ്രതിനിധി
കനയ്യ കുമാറിനെ ഇറക്കി യുവാക്കളെ ഇളക്കി മറിച്ച മുഹമ്മദ് മുഹ്‌സീന് പട്ടാമ്പിയില്‍ സിപി മുഹമ്മദിന് മേല്‍ അട്ടിമറി വിജയം. നാലാം തവണയാണ് സിപി പട്ടാമ്പിയില്‍ മത്സരത്തിന് ഇറങ്ങിയത്. പ്രചാരണത്തിനിടെ വോട്ടര്‍ക്ക് കൈമടക്ക് നല്‍കി വെട്ടിലായ സിപി മുഹമ്മദിനോട് കനിവ് കാണിക്കാന്‍ പട്ടാമ്പിയിലെ സമ്മതിദായകര്‍ തയ്യാറായില്ല. സിപിഐ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സീന്‍ 64,025 വോട്ടുകളും സിപി മുഹമ്മദ് 56,621 വോട്ടുകളും പി മനോജ് 14,824 വോട്ടുകളും നേടി.
This post was last modified on December 27, 2016 4:08 pm
Leave a Comment