X

മാറി മാറിഞ്ഞ് എന്‍ഡിഎ

അഴിമുഖം പ്രതിനിധി

ഇരുമുന്നണികള്‍ക്കും ശക്തമായ എതിരാളിയാണെന്നു തെളിയിച്ച് എന്‍ഡിഎ. നേമത്ത് തുടക്കം മുതല്‍ ഒ രാജഗോപാല്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ പാലക്കാട് ശോഭ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ലീഡ് മാറിമറിഞ്ഞു നില്‍ക്കുമ്പോള്‍ കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. വട്ടിയൂര്‍ക്കാവ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവ് വി മുരളീധരനും രണ്ടാംസ്ഥാനത്ത് പ്രദാന എതിരാളിയായി നില്‍ക്കുന്നു.

This post was last modified on December 27, 2016 4:08 pm