X

‘കുട്ടനാടന്‍ പുഞ്ചയിലെ..കൊച്ചുപെണ്ണേ കുയിലാളേ’ റീമിക്സ് വീഡിയോ ഹിറ്റ്‌

കുട്ടനാടന്‍ പുഞ്ചയിലെ. കൊച്ചുപെണ്ണേ കുയിലാളേ…കായലോളങ്ങളെ കീറിമുറിച്ച് തുഴയെറിയുമ്പോള്‍ ആവേശം പകരുന്ന വരികള്‍ക്ക് ഒരു ന്യൂജെന്‍ ലുക്ക്‌ ആയാല്‍ എങ്ങനെയുണ്ടാവും. ഹണി സിംഗും ഡിജെകളും റീമിക്സുകളുമായി എത്തുന്ന കാലത്ത് നമ്മുടെ സ്വന്തം കുട്ടനാടന്‍ പുഞ്ചയ്ക്കും ഒരു റീമിക്സ് എത്തിയിരിക്കുകയാണ്. എത്തിയെന്നു മാത്രമല്ല സംഭവം ഹിറ്റുമായി. ഗായിക വിദ്യ ഐയ്യര്‍, സംഗീതജ്ഞന്‍ ശങ്കര്‍ തക്കര്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ ന്യൂജെന്‍ വള്ളപ്പാട്ട് കാണാം, കൂടെ അതിന്‍റെ ഒറിജിനലും

This post was last modified on January 15, 2016 12:37 pm

Related Post
Leave a Comment