X

വോട്ടെണ്ണിക്കഴിഞ്ഞു, ട്രോളെണ്ണല്‍ തുടങ്ങിയിട്ടേയുള്ളൂ

വോട്ടെണ്ണല്‍ ഏതാണ്ട് അവസാനിച്ചു.  എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളെടുപ്പ് തുടങ്ങിയിട്ടേ ഉള്ളൂ. ഇലക്ഷന്‍ ഫലം പുറത്തു വരാന്‍ തുടങ്ങിയതോടെ അണികളേക്കാള്‍ ആവേശമായാണ് ട്രോളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഓരോ ഘട്ടങ്ങളിലും സരസമായ രീതിയില്‍ വിമര്‍ശനങ്ങളുമായി ട്രോളന്മാര്‍ തെരഞ്ഞെടുപ്പിനു പിറകേ തന്നെയുണ്ടായിരുന്നു. പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും തെരഞ്ഞു പിടിച്ചാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. പരാജയപ്പെട്ടവരെയും വിജയിച്ചവരെയും ഒരേപോലെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. അവയില്‍ ചിലത് ഇതാ…

This post was last modified on December 27, 2016 4:08 pm