X

കേരളാ ലിറ്റററി ഫെസ്റ്റിവല്‍ മാധ്യമ അവാര്‍ഡ്: ഓണ്‍ലൈന്‍ വിഭാഗത്തില്‍ അഴിമുഖം രണ്ടാമത്

അഴിമുഖം പ്രതിനിധി

ഡി സി ബുക്സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന കേരളാ ലിറ്റററി ഫെസ്റ്റിവലില്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ മാധ്യമവിഭാഗത്തില്‍ രണ്ടാം സ്ഥാനം അഴിമുഖത്തിന്. ഒന്നാം സ്ഥാനം കൈരളിയും മനോരമയും പങ്കിട്ടു. അവാര്‍ഡ് വിതരണം മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഐ എ എസ്  സമാപന സമ്മേളനത്തില്‍ നിര്‍വ്വഹിക്കും.

 

 

This post was last modified on December 27, 2016 3:39 pm

Related Post
Leave a Comment