X

ആലത്തൂരുകാർ ഹൃദയത്തിൽ സ്വീകരിച്ചെന്ന് രമ്യ ഹരിദാസ്

ആലത്തൂരുകാർ തന്നെ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ആലത്തൂരുകാർ തന്നെ ഹൃദയത്തിൽ സ്വീകരിച്ചെന്നും രമ്യ പറഞ്ഞു.

ആലത്തൂരിൽ രമ്യയുടെ ലീഡ് നില നാൽപ്പതിനായിരം കടന്നിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ രമ്യ മുന്നിലെത്തിയിരുന്നു.

മണ്ഡലത്തിലെ ഇടത് ശക്തികേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് രമ്യ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. തരൂർ, ചിറ്റൂർ എന്നിവിടങ്ങളിലെല്ലാം രമ്യ മുന്നേറുകയാണ്.

Related Post
Leave a Comment