X

ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം: ഏഴു പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്‌ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ഏഴോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്കാദമിയിലെ വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് തട്ടം ധരിപ്പിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെയാണ് മര്‍ദ്ദിച്ചതെന്നാണ് വിവരം. ഏഴോളം വിദ്യാര്‍ഥികളെയാണ് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

This post was last modified on March 17, 2017 5:07 pm

Related Post
Leave a Comment