X

ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി ഗുരുതരാവസ്ഥയില്‍

അഴിമുഖം പ്രതിനിധി

അര്‍ബുദ രോഗബാധിതനായ ഇറാനിയന്‍ സിനിമ സംവിധായകന്‍ അബ്ബാസ് കിരോസ്തമി കോമയില്‍. കുടലില്‍ അര്‍ബുദ രോഗം ബാധിച്ച അദ്ദേഹം രക്തസ്രാവത്തെ തുടര്‍ന്ന് ഇറാനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തസ്രാവത്തിന് ശമനം വന്നിട്ടുണ്ട്. അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കുടുംബം പ്രതികരിച്ചിട്ടില്ല. 1997-ല്‍ ടേസ്റ്റ് ഓഫ് ചെറിയെന്ന അദ്ദേഹത്തിന്റെ സിനിമയ്ക്ക് കാന്‍ ചലച്ചിത്രോത്സവത്തില്‍ പാംഡിഓര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

This post was last modified on December 27, 2016 3:53 pm

Related Post
Leave a Comment