X

കഥാകൃത്ത് അഷ്‌റഫ് ആഡൂര്‍ അന്തരിച്ചു

2015ല്‍ സുഹൃത്തുകളും വായനക്കാരും ചേര്‍ന്നാണ് രോഗശയ്യയിലായിരുന്ന അഷ്‌റഫിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. '

കഥാകൃത്ത് അഷ്‌റഫ് ആഡൂര്‍ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഷ്‌റഫ്. കണ്ണൂരിലെ ആഡൂര്‍ സ്വദേശിയാണ് അഷ്‌റഫ്. 2015ല്‍ സുഹൃത്തുകളും വായനക്കാരും ചേര്‍ന്നാണ് രോഗശയ്യയിലായിരുന്ന അഷ്‌റഫിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. ‘അഷ്‌റഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍’ എന്ന പുസ്തകത്തില്‍ നിന്നുള്ള വരുമാനവും ഇതിനായി ഉപയോഗിച്ചിരുന്നു.

This post was last modified on March 31, 2019 9:50 am

Related Post
Leave a Comment