X

കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബേറ്

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബേറ്. കണ്ണൂര്‍ പെരളശ്ശേരി മൂന്നാംപാലത്തിലുള്ള നവജീവന്‍ വായനശാലയ്ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന വായനശാലയാണ് ഇത്. വാഹനത്തില്‍ എത്തിയ ഒരു സംഘം അക്രമികള്‍ വായനശാലയിലേക്ക് നാടന്‍ ബോംബ്‌ എറിയുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

 

This post was last modified on December 27, 2016 4:17 pm