X

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തടസ്സം സൃഷ്ടിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഇന്ത്യയുടെ 98,000 കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അപ്രതീക്ഷിത തടസ്സം. അഹമ്മദാബാദിനും മുംബയ്ക്കും ഇടയില്‍ ഓടിക്കാനുദ്ദേശിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ മുംബയിലെ സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Ilc4nq

This post was last modified on June 8, 2016 5:06 pm