അഴിമുഖം പ്രതിനിധി
കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കോയമ്പത്തൂറിലെ പിഎസ്ജി മെഡിക്കല്‍ കോളേജില്‍ എംഎസ് വിദ്യാര്‍ഥിയായ ഏറണാകുളം സ്വദേശി ലക്ഷ്മിയാണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ലക്ഷ്മി മെഡിക്കല്‍ കോളേജിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടുകയായിരുന്നു. ഏറണാകുളം സ്വദേശികളായ നാരായണിന്‍റെയും സുധ നായരുടെയും മകളാണ് 26കാരിയായ ലക്ഷ്മി.
This post was last modified on December 27, 2016 4:20 pm
Leave a Comment