X

അഭ്യാസങ്ങള്‍ നിറഞ്ഞ ഈ കുഞ്ഞുങ്ങളുടെ മണിപ്പൂരി നൃത്തം ഒന്നുകണ്ടുനോക്കൂ/ വീഡിയോ

ഒരു മറാത്തി ഗാന പശ്ചാത്തലത്തില്‍ മണിപ്പൂരി നൃത്തചുവടുകളുമായിട്ടാണ് ഈ കുരുന്നുകള്‍ രംഗത്തെത്തിയിരിക്കുന്നത്

അഭ്യാസങ്ങള്‍ നിറഞ്ഞ ഈ കുഞ്ഞുങ്ങളുടെ മണിപ്പൂരി നൃത്തം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു മറാത്തി ഗാന പശ്ചാത്തലത്തില്‍ മണിപ്പൂരി നൃത്തചുവടുകളുമായിട്ടാണ് ഈ കുരുന്നുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ടൈംമിഗും, ടീം വര്‍ക്കും കൃത്യമായി അവതരിപ്പിച്ചാണ് ഈ കുരുന്നുകള്‍ കൈയ്യടി നേടിയിരിക്കുന്നത്. ഇവരുടെ പ്രകടനം നിങ്ങളും കണ്ടു നോക്കൂ-

This post was last modified on March 27, 2017 10:02 am

Related Post
Leave a Comment