X

അനുഷ്‌കയുടെ ലേസര്‍ തോക്കിനു മുന്നില്‍ വീണ് വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗം ഡെയില്‍ സ്റ്റെയിനാണ് അനുഷ്‌കയുടേയും കോഹ് ലിയുടേയും വീഡിയോ ഷെയര്‍ ചെയ്യുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി ഭാര്യ അനുഷ്‌കയുമൊത്ത് ഒഴിവു സമയം ചിലവിടുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്.

ലേസര്‍ തോക്കില്‍ കളിക്കുന്ന അനുഷ്‌കയോടൊപ്പം കോഹ് ലിയും കൂടിയപ്പോള്‍  വലിയ തമാശയായി. അനുഷ്‌കയുടെ തോക്കിന് മുന്നില്‍ നിന്നും വെടിയേറ്റ് മരിക്കുന്നത് അഭിനയിക്കുകയാണ് ക്യാപ്റ്റന്‍ കോഹ് ലി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗം ഡെയില്‍ സ്റ്റെയിനാണ് അനുഷ്‌കയുടേയും കോഹ് ലിയുടേയും വീഡിയോ ഷെയര്‍ ചെയ്യുന്നത്.

This post was last modified on April 25, 2019 4:51 pm

Related Post
Leave a Comment