X

മരുഭൂമിയിലെ മാരത്തോണില്‍ വഴി തെറ്റിയാലോ?

വളരെ കഠിനമായൊരു ലക്ഷ്യം തന്നെയായിരുന്നു 1994 ല്‍ സഹാറ മരുഭൂമിയില്‍ സംഘടിപ്പിച്ച മാരത്തോണ്‍ ഡെസ് സാബ്ലെസ്. കാരണം മരത്തോണ്‍ സംഘടിപ്പിച്ചത് സഹാറ മരുഭമിയില്‍വെച്ചായിരുന്നു. ആറുദിവസം കൊണ്ട് 250 കിലോമീറ്റര്‍(155 മൈല്‍) ആയിരുന്നു ലക്ഷ്യം. ഈ മാരത്തോണില്‍ പങ്കെടുക്കാന്‍ മുന്‍ പെന്റാത്‌ലണ്‍ ഒളിമ്പ്യന്‍ ആയ മൗറോ പ്രോസ്‌പെറിയുമുണ്ടായിരുന്നു. എന്നാല്‍ മൗറോയ്ക്ക് ഇടയില്‍ വഴി തെറ്റി. 10 ദിവസമാണ് മരുഭൂമിയില്‍ മൗറോ ഒറ്റപ്പെട്ടുപോയത്. അന്നത്തെ അനുഭവങ്ങള്‍ മൗറോ ഇപ്പോള്‍ പങ്കുവയ്ക്കുകയാണ്. വിശദമായി വായിക്കു.

http://www.bbc.co.uk/news/magazine-30046426

This post was last modified on November 28, 2014 8:03 am