X

മിയോ മുസ്ലിങ്ങള്‍: അര്‍ജുനന്റേയും രാമന്റേയും കൃഷ്ണന്റേയും പിന്‍ഗാമികള്‍

ഡല്‍ഹിയുടെ അതിര്‍ത്തിയിലാണ് മിയോ മുസ്ലിങ്ങള്‍ വസിക്കുന്നത്. ഏകദേശം നാല് ലക്ഷത്തോളം വരുന്ന ഈ സമൂഹം ഇസ്ലാംമത വിശ്വാസികളാണ്. പക്ഷേ, ഇവര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തങ്ങള്‍ ഹിന്ദു ദൈവങ്ങളായ രാമന്റേയും കൃഷ്ണന്റേയും അര്‍ജുനന്റേയും പിന്‍ഗാമികളാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മിയോ മുസ്ലിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/AH1P9l

This post was last modified on March 31, 2016 10:54 am