X

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ സി ജോസഫ്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേത് കുറ്റകരമായ അനാസ്ഥയെന്ന് മന്ത്രി കെ സി ജോസഫ്. ജൂലൈ 31-ന് മുമ്പ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ട് ഇത് കമ്മീഷന്‍ കോടതിയെ അറിയിച്ചില്ലെന്നും ജോസഫ് ചോദിച്ചു.

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment