X

ഉപയോഗിക്കാതെ ഖജനാവില്‍ കിടക്കുന്നത് നികുതിയിനത്തില്‍ പിരിച്ച കോടികള്‍

ഒരു ഇന്ത്യന്‍ പൌരന്‍ സര്‍ക്കാരിന് നല്‍കുന്ന പലവിധത്തിലുള്ള നികുതികള്‍ കൂടാതെ ധനശേഖരണ പദ്ധതികളിലേക്കും നിക്ഷേപങ്ങള്‍ നല്‍കാറുണ്ട്. ഇങ്ങനെ 2014-15 കാലയളവില്‍ പിരിച്ചെടുത്ത നികുതി തുകയില്‍ നല്ലൊരു ഭാഗവും ആവശ്യങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചിട്ടില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ തേയില ഉല്‍പ്പാദന മേഖലയിലെ സെസ്സില്‍ നിന്നും ടെലികോം പോളിസി പ്രകാരമുള്ള യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ട് എന്നിവയുടെ ഭൂരിഭാഗം തുകയും വിനിയോഗിക്കപ്പെട്ടിട്ടില്ല. യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടിലെ 66117 കോടിയില്‍ ഉപയോഗിച്ചത് 26983 കോടി മാത്രം.  വിശദമായ വിവരങ്ങള്‍ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://thelogicalindian.com/story-feed/awareness/more-than-a-quarter-of-tax-collected-remains-unutilized-for-the-intended-purpose/

This post was last modified on January 11, 2016 12:00 pm