X

അമ്മയും മകളും പ്രസവിച്ചു, വന്നത് അമ്മായിയേക്കാള്‍ മൂത്ത അനന്തരവള്‍

വെയില്‍സിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ചൊവാഴ്ച രണ്ടു പ്രസവങ്ങള്‍ നടന്നു, അതും കുറച്ചു മണിക്കൂറുകളുടെ വ്യത്യാസത്തില്‍. ആദ്യം ജനിച്ചത്‌ അനന്തരവളും രണ്ടാമത് അമ്മായിയും. കേട്ടപ്പോള്‍ കണ്ഫ്യൂഷന്‍ ആയല്ലേ? അങ്ങനെ ആവാന്‍ കാരണം വേറൊന്നുമല്ല, അമ്മയും മകളുമാണ് അടുത്തടുത്ത സമയം പ്രസവിച്ചത്. വീണ്ടും കണ്ഫ്യൂഷന്‍!! തെളിച്ചു പറയുകയാണെങ്കില്‍ 34 വയസ്സുള്ള അമ്മയും 19 വയസ്സുള്ള മകളും ഒരേ ഹോസ്പിറ്റലില്‍ പ്രസവിച്ചു. ഇതുകൊണ്ടും ഈ കുടുംബത്തിലെ വിശേഷങ്ങള്‍ തീരുന്നില്ല. വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://dailym.ai/1QNeCfM  

Related Post
Leave a Comment