X

മുംബൈ ലോ കോളേജില്‍ ‘താലിബാന്‍’ ഡ്രസ് കോഡ്

വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കര്‍ശനമായ വസ്ത്രധാരണ രീതികള്‍ അടിച്ചേല്‍പ്പിച്ച് മുംബൈയിലെ ലോ കോളേജ്. മേല്‍ വസ്ത്രത്തിന് നാല് ഇഞ്ച് നീളത്തില്‍ കുപ്പായ ക്കൈ നിര്‍ബന്ധം, അരയ്ക്ക് താഴോട്ട് ഏഴ് ഇഞ്ച് നീളത്തില്‍ വസ്ത്രം പാദങ്ങള്‍ തൊട്ട് കിടക്കണം. കാല്‍പാദം ഷൂ കൊണ്ട് പൊതിഞ്ഞിരിക്കണം, പച്ച കുത്ത് പാടില്ല തുടങ്ങിയ കടുത്തനിര്‍ദേശങ്ങളാണ് ബോറിവാലിയിലെ നളന്ദ ലോ കോളേജ് പുറത്തിറിക്കയ ഡ്രസ് കോഡില്‍ പറയുന്നത്.വിദ്യാര്‍ത്ഥികള്‍ ഇതിനെ താലിബാന്‍ രീതികള്‍ എന്നാണ് ആക്ഷേപിച്ചത്. വിശദമായി വായിക്കൂ

 http://www.mid-day.com/articles/mumbai-law-college-imposes-draconian-dress-code-on-students/15804181#sthash.pPNgsUQ8.dpuf

 

This post was last modified on December 3, 2014 11:30 am