X

അസ്ലം വധക്കേസ്; നാദാപുരം സിപിഐഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി 

ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതിഅസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎം നാദാപുരം ഏരിയ സെക്രട്ടറി പിപി ചാത്തുവിനെതിരെ കേസ്. പ്രേരണാക്കുറ്റത്തിനാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടാലും പാര്‍ട്ടി വെറുതേ വിടില്ല എന്ന തരത്തില്‍ ചാത്തു നാദാപുരത്ത് പ്രസംഗിച്ചിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്.

This post was last modified on December 27, 2016 2:39 pm

Related Post
Leave a Comment