X

ചൈനയുടെ ആദ്യ പ്രധാനമന്ത്രി സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്

കമ്മ്യൂണിസ്റ്റ് ചൈനയുടെ ആദ്യ പ്രധാനമന്ത്രി സ്വവര്‍ഗാനുരാഗി ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി പുസ്തകം. ഉന്നത നേതാക്കള്‍ സദാചാര വിശുദ്ധരായിരിക്കാന്‍ ആഗ്രഹിക്കുകയും സ്വവര്‍ഗാനുരാഗിയെന്ന് കേട്ടാല്‍ നെറ്റിചുളിക്കുന്നതുമായ ചൈനയില്‍ പുസ്തകം വിവാദമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഹോങ്കോങിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രിയായിരുന്ന ചൗഎന്‍ലാ ദീര്‍ഘകാലം വിവാഹ ജീവിതം നയിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്വവര്‍ഗാനുരാഗിയായിരുന്നുവെന്നാണ് സോയ് വിംഗ് മ്യു എഴുതിയ പുസ്തകത്തില്‍ പറയുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/world/new-book-says-communist-china-s-first-premier-was-probably-homosexual/story-SyppDvQih9oK2qJrLyaFiM.html?utm_source=twitter&utm_medium=tweet&utm_campaign=social

This post was last modified on December 29, 2015 3:04 pm