ബഹിരാകാശ യാത്രയ്ക്കുള്ള വാഹനം വിജയകരമായി പരീക്ഷിച്ചതായി ആമസോണ്‍.കോം ഉടമ ജെഫ് ബെസോസ്. ന്യൂ ഷെപ്പേര്‍ഡ് എന്ന വാഹനം രണ്ടാമത്തെ ശ്രമത്തിലാണ് വിജയകരമായി പറന്നത്. പുനരുപയോഗിക്കാവുന്ന ഈ വാഹനം പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്നാണ് പരീക്ഷിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ആദ്യ പരീക്ഷണം പാളിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
http://www.bbc.com/news/science-environment-34909713
This post was last modified on November 24, 2015 6:22 pm