X

കമ്പോഡിയയിലെ അങ്കോര്‍ മേഖലയ്ക്കടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരങ്ങള്‍ ; പുരാവസ്തുഗവേഷകരുടെ കണ്ടെത്തല്‍

ലേസര്‍ ലൈറ്റ് ഉപയോഗിച്ച് വസ്തുക്കള്‍ കണ്ടെത്തുന്ന നൂതന സാങ്കേതികവിദ്യയായ LiDAR വഴി പുരാവസ്തുഗവേഷകര്‍ കമ്പോഡിയയിലെ അങ്കോര്‍ മേഖലയില്‍ നടത്തിയ പര്യവേഷണം വിജയം കണ്ടിരിക്കുകയാണ്. 900മുതല്‍ 1400 വര്ഷം വരെ പഴക്കമുള്ള നഗരങ്ങളാണ് മണ്ണിനടിയില്‍ നിന്നും അവര്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ ചിലത് കമ്പോഡിയയുടെ തലസ്ഥാനമായ നോംപെനിന്റെ തലസ്ഥാനത്തോളം വലിപ്പമുള്ളവയും അക്കൂട്ടത്തിലുണ്ട്. വീഡിയോ കാണാം