ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ് എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍.എസ്.എസ് സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെ തഴച്ചു വളര്‍ന്നത് ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ്. ആര്‍.എസ്.എസിന്റെ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. സേവാസംഗമം സ്വാഗതസംഘം ചെയര്‍മാനാണ് പ്രിയദര്‍ശന്‍ പറഞ്ഞു.
This post was last modified on November 11, 2017 10:08 pm
Leave a Comment