X

ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

വാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു ഇയാള്‍ റിമാന്‍ഡ് തടവിലായത്.

തൃശ്ശൂര്‍, ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബിനെയാണ് മരിച്ച നിലയില്‍ കണ്ടത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലായിരുന്നു ഇയാള്‍ റിമാന്‍ഡ് തടവിലായത്. നവംബര്‍ മുതലായിരുന്നു ഉമര്‍ ഖതാബ് റിമാന്‍ഡിലായത്.

‘നവോത്ഥാനം ഇവിടെ വേണ്ട: വൈക്കം സത്യഗ്രഹവും ക്ഷേത്രപ്രവേശനവുള്ള കേരത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ട് കേന്ദ്രം ഒഴിവാക്കി

ഇത് ‘ബിജെപിയുടെ പ്രതികാരം’; ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ് സമൂഹം

This post was last modified on December 24, 2018 8:55 am