X

കൊച്ചിയില്‍ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

കൊച്ചി നഗരത്തിൽ പട്ടാപകൽ വെടിവയ്പ്പ്. പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെയാണ് ഉച്ചയോടെ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല.

സംഭവത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്നും കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പോലീസ് പറയുന്നു.

വെട്രിമാരന്‍/ അഭിമുഖം: സവര്‍ണ പുരുഷന്റെ ഹീറോയിക് സിനിമകള്‍ ഇവിടെ ധാരാളമുണ്ട്, എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് ഇടമുണ്ടാവുക?

 

മന്ത്രി കെ കെ ശൈലജ പങ്കെടുത്ത ആര്‍ എസ് എസ് സംഘടനയുടെ പരിപാടിയില്‍ മുന്‍പ് മുന്‍ മന്ത്രി കെ ബാബുവും പങ്കെടുത്തു; വിവാദം കൊഴുക്കുന്നു

This post was last modified on December 15, 2018 4:33 pm