X

കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കക്കം പാറ സ്വദേശി ബിജുവാണ് മരിച്ചത്

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.കക്കം പാറ സ്വദേശി ബിജുവാണ് മരിച്ചത്. പയ്യന്നൂര്‍ ധന്‍രാജ് വധ കേസിലെ പ്രതിയായിരുന്നു ബിജു. കണ്ണൂരില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനവും ആചരിക്കും. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കക്കം പാറ മണ്ഡല്‍ കാര്യാവാഹായ ബിജു ധന്‍രാജ് വധ കേസിലെ 12-ാം പ്രതിയാണ്.

This post was last modified on May 12, 2017 5:52 pm

Related Post
Leave a Comment