X

ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

അക്രമികളെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പോലീസിന് കൈമാറാം

പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയാനെന്ന പേരില്‍ ആക്രമണം നടത്തിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. അക്രമികളെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പോലീസിന് കൈമാറാം. പോലീസിനെ അറിയേക്കേണ്ട നമ്പര്‍ – 9497990033, 9497990030
Email ID :sppta.pol@kerala.gov.in

 


This post was last modified on October 24, 2018 6:45 pm

Related Post
Leave a Comment