X

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി

ലളിതമായ ചടങ്ങില്‍ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വിവാഹം

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ വിവാഹിതനായി. ലളിതമായ ചടങ്ങില്‍ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു വിവാഹം. വിവാഹ വിവരം എംഎല്‍എ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്‌സിന്‍ പങ്കുവച്ചിട്ടുണ്ട്.

മുഹമ്മദ് മുഹ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

‘നിക്കാഹ്: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞിട്ടില്ല. 
ലളിതമായ ചടങ്ങുകളോടെ, യു പി യിലെ ബൽറാംപൂരിൽ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം..’

.

.

 

This post was last modified on December 22, 2018 8:30 pm

Related Post
Leave a Comment