മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഭരണ ചുമതല മറ്റാര്‍ക്കും നല്‍കാതിരുന്നത് ശരിയായില്ല. ഇത് ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഇ-മെയിലിലൂടെ ഭരണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലെന്നും മുഖ്യമന്ത്രിക്ക് ഭരണം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ആരും മന്ത്രി സഭയില്‍ ഇല്ലെയെന്നും പി എസ് ശ്രീധരന്‍പിള്ള ചോദിച്ചു.
കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിനായി പമ്പിംഗിനുള്ള മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. മുങ്ങിപ്പോയിരിക്കുന്ന 2000-ഓളം പമ്പുകള്‍ തിരച്ചെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കും. പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ നന്നാക്കാന്‍ 20000 രൂപ നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
Leave a Comment