X

പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍; ലോകത്തിലെ ഏറ്റവും മോശം തൊഴില്‍

ഐടി പ്രൊഫഷണുകള്‍, സിവില്‍ സെര്‍വന്റുകള്‍, പൈലറ്റ് അങ്ങനെ മികച്ച ശമ്പളവും മറ്റു സൗകര്യങ്ങളും സമൂഹത്തിന്റെ ശ്രേണിയില്‍ ഉന്നതിയില്‍ നില്‍ക്കുന്ന തൊഴില്‍ ചെയ്യുന്ന ഏവരും തൊഴില്‍പരമായോ മറ്റോ ഉള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആദ്യം സമീപിക്കുന്നത് സുഹൃത്തായ മാധ്യമ പ്രവര്‍ത്തകനെയാണ്. പക്ഷേ, മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നമായി കണ്ട് പത്രത്തില്‍ വാര്‍ത്തകളെഴുതി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടറുടെ തൊഴിലാണ് ലോകത്തിലെ ഏറ്റവും മോശം തൊഴിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതാദ്യമായല്ല റിപ്പോര്‍ട്ടര്‍ ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിപ്പോര്‍ട്ടറെന്ന തൊഴില്‍ മോശം തൊഴിലാകുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/RJe27O

This post was last modified on April 18, 2016 5:51 pm

Related Post
Leave a Comment