X

തൃശൂര്‍ പൂര നഗരിയില്‍ ആന, പൂര പ്രേമികള്‍ കാണാതെ പോയത്

ആനപ്രേമികളും പൂരപ്രേമികളും ആഗ്രഹിച്ചതു പോലെ തൃശൂര്‍ പൂരം കെങ്കേമമായി നടന്നു. കുടമാറ്റവും വെടിക്കെട്ടും ഏവരുടേയും കണ്ണും കാതും മനസ്സും നിറച്ചു. പുറ്റിങ്ങല്‍ ക്ഷേത്ര ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതിരുന്ന കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പൂരത്തിന് കൊടിയിറങ്ങിയപ്പോള്‍ ആശ്വസിച്ചു. പക്ഷേ, തൃശൂര്‍ പൂര നഗരിയില്‍ മസ്തകമുയര്‍ത്തി മുറം പോലത്തെ ചെവിയും വീശി നിന്ന സഹ്യ പുത്രന്‍മാരുടെ വേദന പൂണ്ട മുറിവുകള്‍ നിറം പൂശി മറച്ചു വച്ചത് ആന, പൂര പ്രേമികള്‍ കണ്ടിരുന്നുവോ. കണ്ടില്ലെങ്കില്‍ ഇത് വായിക്കൂ.

http://goo.gl/d5cIZJ

This post was last modified on April 18, 2016 6:05 pm

Related Post
Leave a Comment