X

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന 85കാരിയെ സൈന്യം പുറത്തെത്തിച്ചു (വീഡിയോ)

മദ്രാസ് 19 റെജിമെന്റിലെ മേജര്‍ ദീപക് സിംഗ് ഠാക്കൂരിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇവരെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിമാലിയില്‍ മണ്ണിടിച്ചിലില്‍ പെട്ട് ഒരാഴ്ചയായി ഒറ്റപ്പെട്ടുപോയ വീട്ടില്‍ കുടുങ്ങിക്കിടന്ന 85 വയസ് പ്രായമായ ലക്ഷ്മി കുട്ടിയമ്മയെ ആര്‍മി പുറത്തെത്തിച്ചു. മദ്രാസ് 19 റെജിമെന്റിലെ മേജര്‍ ദീപക് സിംഗ് ഠാക്കൂരിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പൊട്ടന്‍കുളം പാടിയില്‍ നിന്ന് അടിമാലിയിലേയ്ക്ക് രണ്ട് കിലോമീറ്റര്‍ ദൂരം ഇവരെ സ്‌ട്രെച്ചറില്‍ കൊണ്ടുവരുകയായിരുന്നു. ഇവരെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീഡിയോ:

This post was last modified on August 12, 2018 9:01 pm

Related Post
Leave a Comment