X

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനം: കോണ്‍ഗ്രസുകാര്‍ക്ക് നേരെ ആസിഡ് ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്‌

എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയാഹ്ലാദ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആസിഡ് ആക്രമണം. എട്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുംകൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനയത്തുള്ള ഖാന്റെ വിജയം ആഘോഷിച്ച് പ്രകടനം നടത്തിയവര്‍ക്ക് നേരെയാണ് ആസിഡ് പ്രയോഗമുണ്ടായത്.

This post was last modified on September 3, 2018 5:42 pm