മുസ്ലീം സ്ത്രീയെന്ന വ്യാജേന കറുത്ത ബുര്‍ഖ ധരിച്ച് ലേഡിസ് ടോയ്‌ലെറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ഗോവയിലെ പനാജിയില്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. 35കാരനായ വിജില്‍ ഫെര്‍ണാണ്ടസിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ യാത്രക്കാര്‍ പിടികൂടുകയായിരുന്നു. ഐപിസി സെക്ഷന്‍ 419 പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്.
This post was last modified on February 17, 2019 11:09 am
Leave a Comment