X

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരന്‍ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയില്‍ നാര്‍കേട്പള്ളി - അഡ്ഡങ്കി ഹൈവേയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനും മുന്‍ മുഖ്യമന്ത്രി എന്‍ടി രാമ റാവുവിന്റെ മകനുമായ നന്ദമൂരി ഹരികൃഷ്ണയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയില്‍ നാര്‍കേട്പള്ളി – അഡ്ഡങ്കി ഹൈവേയിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിഡിപി മുന്‍ എംപിയാണ് നന്ദമൂരി ഹരികൃഷ്ണ.

This post was last modified on August 29, 2018 8:13 am

Related Post
Leave a Comment