X

ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വ.സിപി ഉദയഭാനുവിന്റെ വീട്ടില്‍ റെയ്ഡ്

തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ഭൂമി ഇടപാടിന്റെ രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ്.

ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേസില്‍ ഏഴാം പ്രതിയായ അഡ്വ.സിപി ഉദയഭാനുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ഭൂമി ഇടപാടിന്റെ രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ്.

Related Post
Leave a Comment