X

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മ്മാണം നടക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീണു ഒന്‍പത് പേര്‍ക്ക് പരിക്ക്

ഇന്ന് രാവിലെയാണ് സ്റ്റേജിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞത്

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മ്മാണം നടക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നു വീണു ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് സ്റ്റേജിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞത്. അനുബന്ധ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്.

This post was last modified on January 29, 2018 4:56 pm

Related Post
Leave a Comment