X

യോഗ രോഗം ഭേദമാക്കില്ല

അഴിമുഖം പ്രതിനിധി

ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ ജനം വിശ്വസിക്കും. ലളിതമായി ചിന്തിക്കുന്നവര്‍ വലിയ നുണകളെ വേഗത്തില്‍ വിശ്വസിക്കുകയും ചെയ്യും. വലിയൊരു നുണയെ പ്രസംഗങ്ങള്‍, ലക്ചറുകള്‍, മാധ്യമങ്ങളിലെ വാര്‍ത്ത, വീഡിയോ ബൈറ്റുകള്‍, ലേഖനങ്ങള്‍, ഗവേഷണ പേപ്പറുകള്‍ എന്നിവയില്‍ അവിടേയും ഇവിടേയും അല്‍പാല്‍പം കയറ്റി വിടുന്നത് പതിവാണ്. അത്തരമൊരു നുണ പ്രചാരണത്തിലൂടെയാണ് യോഗയെ സംഭവമാക്കിയത്. യോഗയ്ക്ക് രോഗം ഭേദമാക്കാനുള്ള കഴിവില്ല.

കൂടുതല്‍ വായിക്കാന്‍

http://nirmukta.com/2015/06/19/no-yoga-does-not-cure-any-disease/ 

This post was last modified on June 23, 2015 3:05 pm