X

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

അഴിമുഖം പ്രതിനിധി

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വിദേശകാര്യ മന്ത്രാലയത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. റിക്രൂട്ട് മെന്റ് കേസിലെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

 

 

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment