X

എ ആര്‍ റഹ്മാന്റെ ‘മുക്കാല മുക്കാബുല’ വൈറലാക്കി ഒഡീഷ വിദ്യാര്‍ത്ഥിനികള്‍

ഒരു മാസത്തിനുള്ളില്‍ വീഡിയോ കണ്ടവരുടെ എണ്ണം 13 മില്യണ്‍ കവിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ വിനോദമേഖല ഇന്ന് ഇന്റര്‍നെറ്റിലാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഓരോന്നും വൈറലായി പടരുന്നത് ആഗോളതലത്തിലാണ്. ഒരുപക്ഷേ അതു നിങ്ങളെ ലോകപ്രശസ്തനാക്കുകയും ചെയ്യും. അതിനുദ്ദാഹരണമാണ് ഒഡീഷ സ്വദേശികളായ ഈ വിദ്യാര്‍ത്ഥിനികള്‍. എ ആര്‍ റഹ്മാന്റെ മുക്കാല മുക്കാബല പാട്ടിനു ഇവര്‍ ചുവടു വയ്ക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. റോക്‌സ് ഒഡീഷ എന്ന പേരില്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഒരു മാസത്തിനുള്ളില്‍ കണ്ടവരുടെ എണ്ണം 13 മില്യണ്‍ കവിഞ്ഞു!

This post was last modified on June 3, 2017 4:24 pm

Related Post
Leave a Comment