X

ഡിസംബര്‍ 27, 1927- ആദ്യമായി ‘ജന ഗണ മന’ പാടിയ ദിനം

ചരിത്രത്തില്‍ ഇന്ന്‌

1927, ഡിസംബര്‍ 27,  ഇന്ത്യന്‍ ദേശീയ ചരിത്രത്തിലെ സുപ്രധാനമായ ദിനമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 26ാ മത് സമ്മേളനം കല്‍ക്കത്തയില്‍ ചേരുന്നു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 27 ന് ആദ്യമായി നോബല്‍ ജേതാവ് രബീന്ദ്ര നാഥ് ടാഗോര്‍ ഉയര്‍ന്ന സംസ്‌കൃതം കലര്‍ന്ന ബംഗാളിയിയില്‍ എഴുതിയ ഗാനം ‘ജന ഗണ മന’ ആദ്യമായി പാടി.

സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ അതേറ്റ് ചൊല്ലി. പിന്നീട് 1950 ജനുവരി 24 നാണ് ‘ജന ഗണ മന’ ഇന്ത്യയുടെ ഒൗദ്യോഗിക ദേശീയ ഗാനവും വന്ദേ മാതരം ദേശീയ ഗീതവുമായിത്തീര്‍ന്നത്.

 

This post was last modified on December 27, 2017 3:23 pm