X

മലയാള സിനിമാതാരങ്ങളുടെ പഴയകാലചിത്രങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും ഇന്ദ്രജിത്തും പ്രഥ്വിരാജും സുരേഷ്‌ഗോപിയും ജയറാമും ദല്‍ഖര്‍ സല്‍മാനും ഉള്‍പ്പടെയുള്ളവരുടെ ചിത്രങ്ങളാണ് ഇത്

മലയാള സിനിമയിലെ ഇന്നത്തെ പല താരങ്ങളുടെ പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ കൗതുകം തോന്നും. ഇങ്ങനെ ഇരുന്നവരാണോ ഇപ്പോഴത്തെ നമ്മുടെ താരങ്ങള്‍ എന്നു പറയിപ്പിക്കും പലരുടെയും ചിത്രം കണ്ടാല്‍. മോഹന്‍ലാലും മമ്മൂട്ടിയും ഇന്ദ്രജിത്തും പ്രഥ്വിരാജും സുരേഷ്‌ഗോപിയും ജയറാമും ദല്‍ഖര്‍ സല്‍മാനും ഉള്‍പ്പടെയുള്ളവരുടെ ചിത്രങ്ങളാണ് ഇത്. ബൂലോകം ഓണ്‍ലൈനാണ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ചിത്രങ്ങള്‍ കൂടുതല്‍ കാണുവാന്‍- https://goo.gl/4G6P9K

This post was last modified on March 24, 2017 8:49 pm

Related Post
Leave a Comment