X

വരന് വയസ് 103; വധുവിന് 91; 27 വര്‍ഷത്തെ മധുര പ്രണയത്തിനു ശേഷം വിവാഹം

വയസ്സ് 103ഉം 91ഉം ആണെങ്കിലും പ്രണയത്തിനു പ്രായം ഒരു തടസ്സമല്ലെന്ന് ബ്രിട്ടനിലെ ജോര്‍ജ്ജ് കിര്‍ബിയും ഡോറിയന്‍ ലക്കിയും. 27 വര്‍ഷത്തെ മധുരമായ പ്രണയത്തിനു ശേഷം അവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. പ്രണയം രണ്ടു  ഹൃദയങ്ങളെ ഒരുമിച്ചു ചേര്‍ത്ത അന്നു മുതല്‍ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങി, വിവാഹിതരാവാതെ. ഇപ്പൊ വിവാഹിതരാവാമെന്നു തീരുമാനിച്ചത് ചെറുമക്കളുടെ നിര്‍ബന്ധം കാരണം. കൂടുതല്‍ വായിക്കൂ… 

http://www.telegraph.co.uk/news/newstopics/howaboutthat/11561049/You-old-romantic-George-103-to-be-Britains-oldest-groom-after-finally-popping-the-question.html

Related Post
Leave a Comment