X

തൃശൂരില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഇന്നലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ബിജെപി-എല്‍ഡിഎഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. ബിജെപി പ്രവര്‍ത്തകനായ പ്രമോദാണ് മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കയ്പമംഗലത്താണ് സംഭവം.

This post was last modified on December 27, 2016 4:07 pm

Related Post
Leave a Comment