X

ഗ്രാമവാസികളില്‍ പകുതിയിലേറെയും ഇപ്പോഴും മലവിസര്‍ജനം നടത്തുന്നത് പൊതുസ്ഥലത്ത്

സ്വഛ് ഭാരത് മിഷന്‍ രാജ്യത്ത് എല്ലാവര്‍ക്കും ശൗചാലയം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഞെട്ടിക്കുന്നൊരു സത്യം ഇപ്പോഴും നിലനില്‍ക്കുന്നു. രാജ്യത്തെ ഗ്രാമങ്ങളില്‍ ജീവിക്കുന്നവരില്‍ പകുതിയും ഇപ്പോഴും മലവിസര്‍ജനത്തിന് ആശ്രയിക്കുന്നത് പൊതുസ്ഥലം തന്നെ. വിശദമായി വായിക്കുക;

http://www.outlookindia.com/newswire/story/over-half-of-rural-people-go-for-open-defecation-survey/936778

This post was last modified on April 14, 2016 8:02 pm

Related Post
Leave a Comment