പാകിസ്താനിലെ ഇസ്ലാമിക് കൗണ്‍സില്‍ പുതിയ വനിതാ സംരക്ഷണ ബില്‍ കൊണ്ടുവന്നിരിക്കുകയാണ്. സാധാരണഗതിയില്‍ വനിതാ സംരക്ഷണ ബില്ലില്‍ ഉണ്ടാവുക എന്താവും എന്ന് ആര്‍ക്കും പറഞ്ഞു തരേണ്ട ആവശ്യമില്ല. എന്നാല്‍ ഇത് അല്‍പ്പം വ്യത്യസ്തമാണ്. ഭാര്യമാര്‍ അനുസരണക്കേട് കാട്ടിയാല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവരെ മൃദുവായി തല്ലാമെന്നാണ് കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി (സിഐഐ) നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവരുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ നിലിനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ബില്‍. പാകിസ്താനില്‍ ഭരണഘടനാ പദവിയുള്ളതിനാല്‍ തന്നെ സിഐഐക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മ്മാണത്തില്‍ പാര്‍ലമെന്റിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
This post was last modified on May 27, 2016 4:57 pm
Leave a Comment