ലോകമെങ്ങും ലൈംഗിക തൊഴിലാളികള്‍ നേരിടുന്നത് ബലാല്‍സംഗവും ക്രൂരമര്‍ദ്ദനവും അടക്കമുള്ള പീഡനം. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയത്. മനുഷ്യാവകാശ നിയമങ്ങള്‍ വളരെ ശക്തമാണ് എന്ന് അവകാശപ്പെടുന്ന നോര്‍വേ അടക്കമുള്ള രാജ്യങ്ങളില്‍ ആണ് ഇത് ഏറ്റവും കൂടുതല്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലയിടങ്ങളിലും പോലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരാല്‍ ആണ് ഇവര്‍ കൂടുതലായും പീഡിപ്പിക്കപ്പെടുന്നത് എന്നും ചികിത്സ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു എന്നും സംഘടന കണ്ടെത്തി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
This post was last modified on May 27, 2016 4:36 pm
Leave a Comment