X

എയര്‍ ഇന്ത്യാ യാത്രക്കാരായ 40 കുട്ടികള്‍ പാരീസില്‍ കുടുങ്ങി

എയര്‍ഇന്ത്യയുടെ മോശം പ്രകടനങ്ങളുടെ ഉദാഹരണ പട്ടികയിലേക്ക് ഒരു സംഭവം കൂടി. ഇന്ത്യയില്‍ നിന്നും ടൂര്‍ പോയ 40 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എയര്‍ ഇന്ത്യയുടെ ദല്‍ഹിയിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കിയത് കാരണം പാരീസ് വിമാനത്താവളത്തില്‍ കുടുങ്ങി. ഒരു രാത്രി മുഴുവന്‍ അവര്‍ക്ക് വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. സാധാരണ വിമാനം വൈകുമ്പോള്‍ യാത്രക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യം വിമാനക്കമ്പനികള്‍ ഒരുക്കാറുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ എയര്‍ ഇന്ത്യ കുടി വെള്ളം പോലും നല്‍കിയില്ല. ദല്‍ഹി കെ ആര്‍ മംഗലം വേള്‍ഡ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഈ ദുര്യോഗം ഉണ്ടായത്.

കൂടുതല്‍ വായിക്കാന്‍

http://indiatoday.intoday.in/story/paris-airport-indian-school-children-stuck-air-india-flight-ai-142/1/445317.html 

This post was last modified on June 18, 2015 1:23 pm

Related Post
Leave a Comment